സംസ്ഥാനതല പുരസ്‌കാര നിറവിൽ ശ്രീനാരായണ പോളിടെക്നിക് കോളേജ്

    കേരള ഗവൺമെന്റിന്റെ യങ് ഇന്നിവേറ്റീവ് പ്രോഗ്രാം(9.0) -ൽ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ചതിന് ശ്രീ നാരായണ പോളിടെക്നിക് കോളേജ്, കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും, മികച്ച ഫെസിലിറ്റേറ്റർ എന്നിവ കരസ്ഥമാക്കി മികച്ച വിദ്യാഭാസ സ്ഥാപനത്തിനുള്ള അവാർഡ് നേടി. കോളേജ് പ്രിൻസിപ്പാൾ സന്ദീപ് വി, വൈ ഐ പി കോർഡിനേറ്റർ സനിൽ കുമാർ എസ് , സ്റ്റുഡൻസ് കോർഡിനേറ്റർ എൻ എസ് ജസൽ എന്നിവർ ചേർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *